Surprise Me!

കാള ഇടിച്ചിട്ടും പിന്മാറാതെ കുഞ്ഞിന്റെ ധൈര്യം | Oneindia Malayalam

2020-10-05 104 Dailymotion

Boy saved grandma from crazy ox<br />വീടുകള്‍ക്ക് ഇടയിലുള്ള ഒരു വഴിയിലൂടെ നടന്നു വരികയായിരുന്ന അമ്മൂമ്മയെ കാള ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് ബാലന്‍ ഓടിയെത്തുകയും അമ്മൂമ്മയെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ കാള വീണ്ടും രണ്ടുപേരേയും ഇടിച്ചു വീഴ്ത്തി.<br />

Buy Now on CodeCanyon